Header 1 vadesheri (working)

ഇരിങ്ങപ്പുറം നെയ്യൻ ജോയിയുടെ ഭാര്യ മോൺസി നിര്യാതയായി.

Above Post Pazhidam (working)

ഗുരുവായൂർ: ഇരിങ്ങപ്പുറം ജി.യു.പി.സ്ക്കൂൾ റോഡിൽ നെയ്യൻ ജോയിയുടെ ഭാര്യ മോൺസി (51) നിര്യാതയായി.
സംസ്ക്കാരം ഞായറാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .
മക്കൾ : ശിൽപ, ജോമോൻ.
മരുമകൻ: അലക്സ്

First Paragraph Rugmini Regency (working)