NewsObituary മാധ്യമ പ്രവർത്തകൻ രഞ്ജിത്തിന്റെ മാതാവ് നീലവേണി നിര്യാതയായി Last updated Oct 7, 2025 Share ഗുരുവായൂർ: കാരക്കാട് പരതേനായ പണിക്കശേരി ദേവദാസ് മാസ്റ്റർ ഭാര്യ നീലവേണി (74) നിര്യാതയായി. മക്കൾ രേഖ, രഞ്ജിത്( guruvayoorOnline.com), മരുമക്കൾ: സന്തോഷ് തോട്ടുങ്ങൽ( ബിസിനസ്സ്), ആഷാലത, പേരക്കുട്ടികൾ ചരിത്ര, അമിത് . സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് Share FacebookTwitterGoogle+ReddItWhatsAppPinterestEmail