Header 1

ഇ കെ നായനാർ ചിൽഡ്രൻസ് പാർക്ക് നാടിന് സമർപ്പിച്ചു

ഗുരുവായൂർ: ബ്രഹ്മകുളം ഇ കെ നായനാർ ചിൽഡ്രൻസ് പാർക്കിന്റെ ഉൽഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഓൺലൈനായി നിർവഹിച്ചു.
കെ വി അബ്ദുൽ ഖാദർ എം എൽ എ ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപനം നടത്തി. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൃത മിഷൻ ഡയറക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് വിശിഷ്ടാതിഥിയായി.

Above Pot

ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ എം രതി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലീല, നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ്, കെ പി വിനോദ്, ർഡ് കൗൺസിലർ ജലീൽ, സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു,