
നവ്യ നന്ദകുമാറിന് കേരള ലളിതകലാ അ ക്കാഡമി സ്കോളർഷിപ്പ്

ഗുരുവായൂർ : കേരള ലളിതകല അ ക്കാഡമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2025-26 ലെ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ.പി. കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പ് (15,000) രൂപ നവ്യ നന്ദകുമാറിന് ലഭിച്ചു.


കാലടി ശ്രീ ശങ്കരാചാര്യാ സംസ്കൃത സർവകലാശാല B.F.A ശില്പകല വിദ്യാർത്ഥി യാണ് നവ്യ .ശില്പി എളവള്ളി നന്ദന്റെയും ശ്വേതാ നന്ദന്റെയും മകളാണ്. അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ കൊച്ചുമകളാണ് നവ്യ നന്ദകുമാർ

