Post Header (woking) vadesheri

നവ്യനായർ ഗുരുവായൂരിന്റെ അംബാസിഡർ

Above Post Pazhidam (working)

ഗുരുവായൂര്‍ : ചലച്ചിത്ര താരം നവ്യ നായരെ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍ പദ്ധതിയുടെ അംബാസിഡറായി പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഏകകണ്ഠമായാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് നവ്യ നായരെ അംബാസഡറാക്കിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അഭ്യര്‍ത്ഥിച്ചു.

Ambiswami restaurant