Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ജ്യോതി വിളംബരവുമായി കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ജ്യോതി വിളംബരവുമായി കിഴക്കെ നട മജ്ജളാൽ പരിസരത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 90 ചിരാതുകളിൽ തിരി തെളിയിച്ച് വിളംബരം നടത്തി .സംസ്ഥാന കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസ്യകമായ ആചരിത്ര സമരത്തിൻ്റെ സ്മരണകൾ പങ്ക് വെച്ച് ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ ടി.എസ്.അജിത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.എ.ഗോപപ്രതാപൻ എന്നിവർ ചേർന്ന് തിരികൾ തെളിയിച്ച് ഉൽഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി. ബാലൻ വാറനാട്ട്, സി.എസ്.സൂരജ്, ശിവൻ പാലിയത്ത്, പി.കെ.രാജേഷ് ബാബു, കെ.പി.എ.റഷീദ് സ്റ്റീഫൻ ജോസ്, ഷൈൻ മനയിൽ ഷൈലജ ദേവൻ, ടി,.എൻ മുരളി, കെ.ച്ച് ഷാഹുൽ ഹമീദ്, വി.എസ് നവനീത്, രഞ്ജിത്ത് പാലിയത്ത്, സി. കൃഷ്ണകുമാർ ,വി.കെ.ജയരാജ്, വി.എ.സുബൈർ, പ്രിയാ രാജേന്ദ്രൻ സുഷ ബാബു,, പ്രമീള ശിവശങ്കരൻ ,വി ബാലകൃഷ്ണൻ നായർ, കൃഷ്ണദാസ് പൈക്കാട്ട്, പ്രകാശൻ പൊന്നോത്ത്, ആനന്ദ് രാമകൃഷ്ണൻ, ജോയൽ കാരക്കാട്, മനീഷ് നീലിമന, സ്റ്റാൻജോമേലിട്ട്, ഷൈ ജോ, വിഷ്ണു ചാമുണ്ഡേശ്വരി, ജയൻ മനയത്ത്, സി.ശിവശങ്കരൻ, എന്നിവർ നേതൃത്വം നൽകി