Header 1 vadesheri (working)

ഗുരുവായൂരിൽ നാരായണീയ സപ്താഹം ഡിസംബർ 7 മുതൽ

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള നാരായണീയ സപ്താഹം ഡിസംമ്പർ 7 മുതൽ 13 കൂടി ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കും. തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ് ആചാര്യൻമാർ. നാരായണീയ ദിനമായ ഡിസംബർ 14 ന് രാവിലെ 5 മണി മുതൽ നടക്കുന്ന സമ്പൂർണ്ണ നാരായണീയ പാരായണത്തിന് ഡോ.വി.അച്യുതൻകുട്ടി നേതൃത്വം നൽകും.

First Paragraph Rugmini Regency (working)

ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനായ മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച വൃശ്ചികം ഇരുപത്തിയെട്ടാം തീയതിയാണ് ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നത്.

Second Paragraph  Amabdi Hadicrafts (working)