Post Header (woking) vadesheri

മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ , നാളെ മുതൽ ഗതാഗത നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണ വുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന്റെ . മുകളിലെയും സമീപത്തെയും ഗർഡറുകൾ സ്ഥാപിക്കുന്നതിനായി നാളെ 03.08.2023 തീയതി മുതൽ ഒരാഴ്ചത്തേക്ക് കൊളാടിപ്പടിയിൽ നിന്നും തിരുവെങ്കിടം ഭാഗത്തേക്കുള്ള റോഡും എരുകുളം ബസാർ ഭാഗത്തേക്കുള്ള റോഡും പൂർണ്ണമായും അടച്ചിടും . തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ മാവിൻ ചുവടിൽ ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്.

Arya bhavan inner

Second Paragraph  Sarovaram(working)

തൃശ്ശൂർ ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ മാവിൻചുവട്ടിൽ നിന്നും തിരിഞ്ഞ് ശവക്കോട്ട, മമ്മിയൂർ വഴി ഗുരുവായൂരിലേക്ക് എത്തിച്ചേരേണ്ടതാണ്. ഗുരുവായൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ബാബു ലോഡ്ജ് , നെന്മിനി ഗേറ്റ് , എരുകുളം ബസാർ , പള്ളി റോഡ്, വഴി പോകേണ്ടതാണ്.

Third paragraph Saravan bhavan