Header 1 vadesheri (working)

ചാവക്കാട് നഗരസഭ മുൻ കൗൺസിലർ ടി എ ഹാരിസ് നിര്യാതനായി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് (64) നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : സുബൈദ (ചാവക്കാട് നഗര സഭ മുൻ കൗൺസിലർ) . മകൻ : ഹിജാസ്