Header 1 vadesheri (working)

ദേശീയ പാതയുടെ തകർച്ച , പ്രതീകാത്മ വാഹനങ്ങൾ ഉപേക്ഷിക്കൽ സമരം നടത്തി കോൺഗ്രസ്

Above Post Pazhidam (working)

ചാവക്കാട് : ദേശീയ പാതയിൽ ചാവക്കാട് – പുതുപൊന്നാനി റോഡു ക ളു ടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് ഗുരുവായൂർബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മ വാഹനങ്ങൾ ഉപേക്ഷിക്കൽ സമരം നടത്തി ,അടിയന്തിരമായി റോഡി ന്റെ ശോചനീയവസ്ഥ പരിഹരിച്ചില്ലെക്കിൽ രാവും പകലും നീണ്ടു നിൽക്കുന്ന സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി .സമരം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി. യ തീന്ദ്രദാസ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് സി.എ ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു കെ. നവാസ്, ഇർഷാദ് ചേറ്റുവ .സി മുസ്താഖ ലി,ഷാനവാസ് തിരുവത്ര, കെ.വി സത്താർ, കെ.എം ഷിഹാബ്, എം എസ് ശിവദാസ് , എച്ച് എം നൗഫൽ, സി.പക്കർ , പുന്നകബീർ, എം എൽ ജോസഫ്, സി.വി സുരേന്ദ്രൻ, അക്ബർ കോനോത്ത്, പീറ്റർ പാലയൂർ, അക്ബർ ചേറ്റുവ, തബ്‌ഷീർ, സുനിൽ കാര്യാട്ട് , മുഹമ്മദ് ഗൈസ് എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)

buy and sell new