എൻ.സി.പി ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ് സുരേഷ് കുമാറി ന്റെ മാതാവ് ശാരദാമ്മ നിര്യാതയായി
ഗുരുവായൂർ: നളന്ദ ജങ്ഷനിൽ പരേതനായ പുളിക്കീഴെ തേരിൽ കേശവ മേനോൻറെ ഭാര്യ ഇളയേടത്ത് പുത്തൻവീട്ടിൽ ശാരദാമ്മ (80) നിര്യാതയായി. മക്കൾ: ലത, സുരേഷ് കുമാർ (എൻ.സി.പി ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ്), വിജയകുമാർ. മരുമക്കൾ: രാജൻ, ഇന്ദു, മഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.