Header 1 vadesheri (working)

എംപീസ്‌ കോവിഡ് കെയറിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Above Post Pazhidam (working)

തൃശൂർ : ടി. എൻ. പ്രതാപൻ എം. പിയുടെ നേതൃത്വത്തിലുള്ള എംപീസ്‌ കോവിഡ് കെയറിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു പത്മശ്രീ ഭരത് മമ്മുട്ടിയുടെ നേതൃത്വത്തിലുള്ള കെയർ &ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെയും ,സി. പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി. പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പിന്തുണയോടെയാണ് തൃശൂരിൽ ക്യാമ്പ് സംഘടിപ്പിച്ചത് .തൃശ്ശൂർ പാർലിമന്റ് മണ്ഡലത്തിലെ 700പേർക്ക് ഇന്ന് ആദ്യഘട്ട വാക്സിൻ നല്കി.

First Paragraph Rugmini Regency (working)