Post Header (woking) vadesheri

വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി

Above Post Pazhidam (working)

ചാവക്കാട്: പുന്ന പബ്ലിക്ക് ലൈബ്രറിയുടെയും സ്റ്റഡി ഫോർ ഫ്യൂച്ചർ പുന്നയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.പരീക്ഷ പേടി;പഠിക്കുവാൻ മടി. ഓർമ്മക്കുറവ് എന്നിവ അകറ്റി ഓർമ്മശക്തി വർദ്ധിപ്പിക്കുവാനുള്ള ചെറു വ്യായാമങ്ങൾ ഉൾപ്പെടുത്തി ഡോ: ജോയ് ചീരൻ ക്ലാസ്സ് നയിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു. ലൈബ്രറി ഭാരവാഹികളായ എം.ബി.സുധീർ, സി.ജെ. വിൻസെൻ്റ്, സി.സലിം ,കെ.ആർ.മോഹനൻ, ഒ.കെ.സുധീർ, വനജ തുടങ്ങിയവർ ക്ലാസ്സിനു നേതൃത്വം നൽകി

Third paragraph Saravan bhavan