Header 1 = sarovaram
Above Pot

മോൺസണ് പോലീസിൽ മാത്രമല്ല പിടി, പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയെ ഡോക്ടർമാ​ര്‍ ഭീഷണിപ്പെ​ടുത്തിയെന്ന്

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് എ​തി​രാ​യ പോ​ക്‌​സോ കേ​സി​ലെ പെ​ണ്‍​കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ മോ​ന്‍​സ​ന് അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ച​ത്.

മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ശ്ര​മി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. പെ​ണ്‍​കു​ട്ടി​യും ബ​ന്ധു​വും ബ​ല​മാ​യി വാ​തി​ല്‍ തു​റ​ന്നു പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

Astrologer

ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ​പ്പോ​ള്‍ മ​ജി​സ്‌​ട്രേ​റ്റി​നോ​ട് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​താ​യും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. ബുധനാഴ്ച രാ​ത്രി ഏ​ഴോ​ടെ പെ​ണ്‍​കു​ട്ടി ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല.

Vadasheri Footer