Header 1 vadesheri (working)

മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ്‌ സമ്മേളനവും നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : തൊഴിയൂരിൽ മാളിയേക്കൽ മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ്‌ സമ്മേളനവും വി എം സുധീരൻ ഉത്ഘാടനം ചെയ്തു.
ഒ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷനായി. പി ടി അജയ്‌മോഹൻ മുഖ്യ പ്രഭാഷണം നടത്തി.

First Paragraph Rugmini Regency (working)

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ഫസലുൽ അലി, വടക്കേക്കാട് പഞ്ചായത്ത്‌ പ്രസിഡണ്ട് എൻ എം കെ നബീൽ, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ്, കെ പി ഉദയൻ, ബഷീർ പൂക്കോട്, നജീബ് മുഹമ്മദ്‌, ജിഷ്മ സുജിത്ത്, റാബിയ ജലീൽ,എം എഫ് ജോയ്,
തുടങ്ങിയവർ സംസാരിച്ചു.

മാളിയേക്കൽ മൊയ്തുട്ടി ഹാജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായം, ചികിത്സ ധന സഹായം, മരുന്ന് വിതരണം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേദിയിൽ തുടക്കം കുറിച്ചു.

Second Paragraph  Amabdi Hadicrafts (working)

തൊഴിയൂർ മേഖലയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ സുധീരൻ ആദരിച്ചു.
ടി സി എഫ് നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണവും ഉണ്ടായിരുന്നു.സി എം അഷ്‌റഫ്‌ സ്വാഗതവും, ബഷീർ നമ്പിടിവീട്ടിൽ നന്ദിയും പറഞ്ഞു.