header 4

അമല ആശുപത്രിക്ക് മൊബൈല്‍ മാമോഗ്രം യൂണിറ്റ് കൈമാറി

തൃശൂർ : അമല മെഡിക്കല്‍ കോളേജിന് ഏറ്റവും ആധുനിക സൗകര്യങ്ങളോടു

കൂടിയ മൊബൈല്‍ മാമോഗ്രം യൂണിറ്റ് കോട്ടപ്പുറം രൂപത

Astrologer

മെത്രാന്‍ മാര്‍ ജോസഫ് കാരിക്കശ്ശേരി കൈമാറി. സ്നേഹാമൃതം

എന്ന് പേരിട്ടിരിക്കുന്ന സഞ്ചരിക്കുന്ന ഈ മാമോഗ്രം യൂണിറ്റ് കോട്ട

പ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് അമ

ലയ്ക്ക് നല്‍കിയത്. മാമോഗ്രം മെഷീനും അനുബന്ധ ഉപകരണങ്ങളും

എയര്‍ കണ്‍ഡീഷന്‍ഡ് കാരവാനിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

യൂണിറ്റിന് ഉദ്ദേശം ഒരു കോടി രൂപ ചിലവ് വരും. ചടങ്ങില്‍

കിഡ്സ് ഡയറക്ടര്‍

ഫാ.പോള്‍ തോമസ് കളത്തില്‍, അമല ഡയറക്ടര്‍ ഫാ.ജൂലിയസ്

അറയ്ക്കല്‍, ഫാ.ഡെല്‍ജോ പൂത്തൂര്‍, ഫാ.ജെയ്സണ്‍

മുണ്ടന്മാണി, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, എന്നി

വര്‍ സംസാരിച്ചു