Post Header (woking) vadesheri

മെഡിസിപ്പ്,  ദേവസ്വം പെൻഷൻക്കാർക്കുംലഭ്യമാക്കണം — കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ:  മെഡിസിപ്പ് പദ്ധതിയിൽ ഗുരുവായൂർ ദേവസ്വം പെൻഷൻ ജീവനക്കാർക്ക് ലഭ്യമാക്കേണ്ട അർഹതപ്പെട്ട ആനുകൂല്യവും, ആവശ്യവുംകണ്ടില്ലെന്ന് നടിച്ച് ഇനിയുംനടപ്പിലാക്കാത്ത ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിലപാട് പുനപരിശോധിച്ച് എത്രയും വേഗം നടപ്പിലാക്കണം.

Ambiswami restaurant

ജീവിതപ്രയാണത്തിൽ ദേവസ്വത്തിൽ പെൻഷൻ പറ്റി പലവിധ രോഗാതുരകളാൽ വിഷമിയ്ക്കുന്നവരുടെ വേദനയും, വിഷമവും മനസ്സിലാക്കി മനുഷത്വത്തിന്റെ പേരിലെങ്കിലും അവർക്ക്മെഡിസിപ്പ്ആനുകൂല്യങ്ങൾ ലഭിയ്ക്കുവാൻഉടൻ നടപടികൾ സ്ഥീകരിക്കണമെന്നും ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

റിട്ടയർ ചെയ്ത ജീവനക്കാരെ ഒഴിവാക്കിയും ഭരണസമിതി അംഗങ്ങളെ അവർ സർവ്വീസിൽ ഉണ്ടായിരുന്നവർ ആയാൽ പോലും പദ്ധതിയിൽ ഉൾപ്പെടുത്തിയും പോളിസി പുതുക്കിയതായി അറിയാൻ കഴിഞ്ഞു ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ദേവസ്വം അധികാരികൾക്ക് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു

Second Paragraph  Rugmini (working)