Post Header (woking) vadesheri

എംഡിഎംഎയുമായി “ഇക്കയും, അമ്മുവും” പിടിയിൽ

Above Post Pazhidam (working)

കൊച്ചി: തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. ഉപയോക്താക്കള്ക്കി ടയില്‍ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശിനി പ്രില്ജന (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്നിിന്ന് 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Arya bhavan inner