Header 1 = sarovaram
Above Pot

വാഹന അപകടത്തിൽ എം ബി ബി എസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു.

ഗുരുവായൂർ : സേലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ എം ബി ബി എസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു ഉപ്പിലാപ്പറ്റ ചെന്നല്ലേരിമന ഡോക്ടർ യു സി അനൂപിന്റെ മകൻ
ദീപക് ഗോവിന്ദ് ( 24) ആണ് പുലർച്ചെ 2ന് സേലത്ത് നടന്ന കാർ അപകടത്തിൽ മരിച്ചത് .. ഇവർ സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചാണ് അപകടം . സേലം വിനായക കോളജ് രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥി ആണ് അമ്മ ഡോക്ടർ രശ്മി സംസ്കാരം പോരൂരിൽ . . ഗുരുവായൂരിലെ ഡോക്ടർ യു സി ജി നമ്പൂതിരിയുടെ പേരക്കുട്ടിയാണ്

Vadasheri Footer