മുൻ നഗരസഭാംഗം സൈസൺ മാറോക്കിയുടെ പിതാവ് സൈമൺ നിര്യാതനായി

ചാവക്കാട് : മമ്മിയൂർ മാറോക്കി സൈമൺ നിര്യാതനായി . ഭാര്യ : ആലീസ്, മക്കൾ സാംസൺ മാറോക്കി,(അബുദാബി) സേക്സൺ മാറോക്കി (മസ്കറ്റ്) സൈസൺ മാറോക്കി (ചാവക്കാട് നഗരസഭ മുൻ കൗൺസിലർ)

മരുമക്കൾ : ഷിജി സാംസൺ (അബുദാബി) ലിൻസി സേക്സൺ (കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ചർച്ച് ക്ലർക്ക്) രജിതാ സൈസൺ, (വേലൂർ സർവീസ് സഹകരണ ബാങ്ക് ക്ലർക്ക്) സംസ്കാര കർമ്മം ചൊവ്വാഴ്ച കാലത്ത് 10-30 ന്. കോട്ടപ്പടി പള്ളിയിൽ

)