Header 1 vadesheri (working)

മണത്തല മഹാത്മ ഗാന്ധി കുടുംബ സംഗമം .

Above Post Pazhidam (working)

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ 18 മുതൽ 27 വരെയുള്ള വാർഡുകളുടെ കോൺഗ്രസ് പ്രവർത്തകരുടെ കുടുംബ സംഗമവും , എസ് എസ് എൽ സി , പ്ലസ് റ്റു വിജയികൾക്ക് ആദര പുരസ്കാരവും നടത്തി . ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു .

First Paragraph Rugmini Regency (working)

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു . സി പി കൃഷ്ണൻ , അനിത ശിവൻ, ടി എച്ച് റഹീം , അബ്ദുൽ സലാം കൊപ്പാര, അഷറഫ് ബ്ലാങ്ങാട് , എ എച്ച് റൗഫ്, പി ടി ഷൗക്കത്ത്, ഷിഹാബ് മണത്തല, ഷൈല നാസർ , പി കെ കബീർ , ഫൈസൽ കാനാപുള്ളി എന്നിവർ സംസാരിച്ചു . ഇസഹാഖ് മണത്തല , സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , സന്തോഷ് കെ എൻ , രമേഷ് മാടേക്കടവ് , ജയൻ ഐയിനിപുള്ളി, അഷ്കർ നാലകത്ത് എന്നിവർ നേതൃത്വം വഹിച്ചു

Second Paragraph  Amabdi Hadicrafts (working)