Post Header (woking) vadesheri

മമ്മിയൂരിൽ കർപ്പൂരാദി കലശം സമാപിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 5 ദിവസങ്ങളായി നടന്നുവന്നിരുന്ന കർപ്പൂരാദി കലശത്തിന് ഇന്ന് സമാപ്തി കുറിച്ചു.

Arya bhavan inner

ഇന്ന് നടന്ന കലശ ചടങ്ങിൽ ബ്രഹ്മകലശം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു.

Second Paragraph  Sarovaram(working)

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് കർപ്പൂരാദി കലശ ചടങ്ങുകൾ നടന്നത്.

Third paragraph Saravan bhavan