Header 1 vadesheri (working)

മമ്മിയൂര്‍ കാഞ്ഞങ്ങാട്ട് ദാമോദര്‍ നായരുടെ ഭാര്യ സുജ നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ എല്‍.എന്‍.ടി.നഗറില്‍ കാഞ്ഞങ്ങാട്ട്
ദാമോദര്‍ നായരുടെ ഭാര്യ സുജ(60) നിര്യാതയായി.എസ്.ബി.ഐ.ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരിയായിരുന്നു. മക്കള്‍:ദീപ,അനീഷ്. മരുമകന്‍:രാമചന്ദ്രന്‍.

First Paragraph Rugmini Regency (working)