Post Header (woking) vadesheri

മമ്മിയൂർ ദേവസ്വം ബോർഡ് ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മലബാർ ദേവസ്വം ബോർഡിന് കീഴിലെ ചാവക്കാട് താലൂക്കിലെ മമ്മിയൂർ ദേവസ്വത്തിന്റെ പാരമ്പര്യേതര ട്രസ്റ്റി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18. അപേക്ഷഫോറവും വിശദവിവരങ്ങും മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ : 0495-2367735.

Ambiswami restaurant

buy and sell new