

ചാവക്കാട് : മലബാർ അടുക്കള ചാപ്റ്ററിന്റെ നേത്യത്വത്തില്‍ ചാവക്കാട് താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു മലമബാര്‍ അടുക്കള അംഗം ഷംല ഉമ്മര്‍ നേത്യത്വത്തില്‍ ഡോക്ടര്‍ ജോയിക്ക് ഭക്ഷണകി റ്റ് കൈമാറി.

സ്വദേശത്തും വിദേശത്തുമായി ജീവകാരുണ്യ രംഗത്ത ് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേത്യത്വം നല്‍കിവരികയാണ് ത്യശൂര്‍ ജില്ലയിലെ പുന്നയൂര്‍ കുളം പഞ്ചായത്തിലും പാലിയേറ്റീവിന്റെ . നേത്യത്വത്തില്‍ നിർധന കുടുംബങ്ങൾക്ക് ഭക്ഷണ വിതരണം നടത്തി
കോര്‍ഡിനേറ്റര്‍ ജസി കബീര്‍, പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ തളികശേരിക്ക് ഭക്ഷണ കിറ്റ് കൈമാറി താഹിറ ഷാജി, സുല്‍ഫത്ത് ഹാഫിസ്, അഫ്‌സാന ഹാഷിഫ്, നാഫില റാഫി, ഫാത്തിമ്മ , സുഹിനി ഷാനി , ആബിദ നഹാസ് , എന്നിവര്‍ സംബന്ധിച്ചു
