728-90

എം ഐ ഷാനവാസിന്റെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് തൃശൂർ ജില്ലാ കമ്മറ്റി അനുശോചിച്ചു .

Star

ദോഹ : കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് തൃശൂർ ജില്ലാ കമ്മറ്റിഅനുശോചനം രേഖ പ്പെടുത്തി. മോഡേൺ അക്കാഡമിയിൽ ചേർന്ന യോഗത്തിൽ നാസർ കറുകപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷമീമ സുബൈർ , ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ, എറണാകുളം പ്രസിഡണ്ട് ബോബൻ, എ പി മണികണ്ഠൻ, കമാൽ കല്ലാത്തയിൽ , മുബാറക്ക്, ഷിർഷാദ് തുടങ്ങിയവർ സംസാരിച്ചു ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു യുഎം സുരേഷ് നന്ദിയും പ്രകാശിപ്പിച്ചു