Header 1 vadesheri (working)

ലോട്ടറി കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

ഗുരുവായൂർ: പുന്നയൂർക്കുളം ആൽത്തറയിലെ ലോട്ടറി കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീട് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി മൃതദേഹം പുറത്ത് എടുത്തു തുടർ നടപടികൾ ആരംഭിച്ചു .ആൽത്തറ പഞ്ചായത്ത് റോഡിൽ ചൊവ്വല്ലൂർ ലോട്ടറി സ്ഥാപനത്തിന്റെ ഉടമയാണ്.ഭാര്യ ഫിലീഷ് രാമരാജ സ്കൂൾ പ്രധാന അധ്യാപികയാണ്.മക്കൾ സാറ്റോ.സ്ലീറ്റ.

First Paragraph Rugmini Regency (working)