Post Header (woking) vadesheri

ലീഡർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി .

Above Post Pazhidam (working)

ഗുരുവായൂർ: യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ്റെ പത്താം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ അനുസ്മരണവും നടത്തി..മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങ് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ.ഷൈമിൽ ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രെഡിഡന്റ്റും നഗരസഭാ കൗൺസിലറുമായ സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ വി.എസ്.നവനീത്,ജോയൽ കാരക്കാട്,കണ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Ambiswami restaurant

ചാവക്കാട് നഗരസഭ മമ്മിയൂർ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവുo നടത്തി. സമ്മേളനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.വി.ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ശ്രീ സൈസൺ മാറോക്കി അദ്ധ്വക്ഷത വഹിച്ചു. ബൂത്ത് പ്രസിണ്ടൻ്റ് പനക്കൽ വർഗ്ഗീസ്, കൗൺസിലർ ശ്രിമതി ബേബി ഫ്രാൻസീസ്, മണ്ഡലം ഭാരവാഹികളായ ശ്രീ ജെയ്സൺ ജോർജ്, പി ലോഹിതാക്ഷൻ, വാർഡ് കമ്മിറ്റി അംഗങ്ങളായ കെ കെ വേണു, പി സി ജോസ്, ശശി തച്ചിലത്ത്, ജോസഫ് വടക്കൂട്ട്, കെ പി ശ്രീകുമാർ, പ്രസാദ്, ഗഫൂർ എന്നിവർ പങ്കെടുത്തു.

ദേശീയ ബാലതാരംഗത്തിൻ്റെ നേതൃത്വത്തിൽ ചാവക്കാട് കെ കരുണാകരൻ അനുസ്മരണവും വർഗ്ഗീയ മാഫിയാ ബന്ധങ്ങൾക്കെതിരെ പ്രതിജ്ഞയും നടന്നു
പി എ നാസർ ഉൽഘാടനം ചെയ്തു സുനജ കെ എസ് അദ്ധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)