


ഗുരുവായൂർ : കെ.വി.വി.ഇഎസ്സ് വനിതാ വിംഗ് രണ്ടാം വാർഷികം കെ.വി.വി. ഇ.എസ്സ് ജില്ലാവൈസ്പ്രസിഡന്റ്o ലുക്കോസ്തലക്കോട്ടൂർ ഉത്ഘടനം ചെയ്തു
ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന ചടങ്ങിൽ വനിതാ വിംഗ്പ്ര സിഡന്റ് സുബിതാമജ്ജു അദ്ധ്യക്ഷത വഹിച്ചു ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നീസ് . വനിതാ വിംഗ് ജനറൽ സെക്രട്ടറി സ്മിതാ ബിനോയ് പു തുർ രമേഷ് കുമാർ, രമേഷ് കെ. ശോഭനകുമാരി, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

രേഖ സ്വാഗതവും, രാഗി ഷാജൻ നന്ദിയും പറഞ്ഞു.