Post Header (woking) vadesheri

“കുരുനിലയും മക്കളും” ശിൽപശാല സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും “കുരുനിലയും മക്കളും” എന്ന ശില്പശാലയും ഗുരുവായൂരിൽ നടന്നു.

Ambiswami restaurant

ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ അംഗൻവാടികൾക്കും സ്പോൺസർഷിപ്പിലൂടെ പുസ്തകം നൽകി.

അംഗൻവാടി ടീച്ചേഴ്സിന്റെ ശില്പശാലക്ക് വി. മനോജ്‌ കുമാർ, എം. ആർ. വര്ഗീസ് എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)

കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണം ഗുരുവായൂർ എം.എൽ.എ. എൻ കെ . അക്ബർ നിർവഹിച്ചു.

Third paragraph

ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് അധ്യക്ഷയായി.

സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം.എം.ഷെഫീർ, ബിന്ദു അജിത് കുമാർ, ശൈലജ സുധൻ,
എ.സായിനാഥൻ, പ്രതിപക്ഷ നേതാവ്കെ പി ഉദയൻ, മേഖല ഭാരവാഹികളായ മോഹൻബാബു,
സിന്ധു ശിവദാസ്,
ശശി ആഴ്ചത്ത്,
എം.എ. മണി,
എം.കേശവൻ അംഗനവാടി സെക്ടർ ലീഡർ സ്നേഹലത എന്നിവർ സംസാരിച്ചു