Header 1 vadesheri (working)

കുന്നംകുളത്തെ മാലിന്യ സംസ്കരണ പദ്ധതികള്‍ ദ്രുതഗതിയില്‍ നട പ്പിലാക്കണം : മ ന്ത്രി എ സി മൊയ്തീൻ

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലം ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ അവലോകനം യോഗം തദ്ദേശ സ്വയം ഭരണ വകു പ്പ് മ ന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കോണ്‍ഫറൻ സ്
ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്ര3 അദ്ധ്യക്ഷയായിരുന്നു.

First Paragraph Rugmini Regency (working)

നിയോജക മണ്ഡല ത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സമ്പൂ ര്‍ണ്ണമായും ഖര ദ്രവമാലിന്യ സംസ്കരണ പദ്ധതി നട പ്പിലാക്കുന്നതിലേക്കാവാശ്യമായ നടപടികള്‍ ബന്ധെ പ്പട്ട സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും, കാര്യക്ഷമമായ ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ നട പ്പിലാക്കണമെന്നും, ഇനിയും നട പ്പിലാക്കേണ്ട പ്രവര്‍ ത്തനങ്ങള്‍ക്ക് കലണ്ട ര്‍ തയ്യാറാക്കണമെന്നും തദ്ദേശസ്വയംഭരണ വകു പ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുന്നംകുളം നിയോജക മണ്ഡല ത്തിലെ നഗരസഭ, ബ്ലോക്ക്പഞ്ചായ ത്തുകള്‍, പഞ്ചായ ത്തുകള്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍നട പ്പിലാക്കുന്നതും തുടര്‍ന്ന് നട പ്പിലാക്കേ സമ്പൂ ര്‍ണ്ണ ഉറവിട മാലിന്യ സംസ്കരണ പദ്ധതികളെസംബന്ധി ച്ച് ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കുമാര്‍ വര്‍മ്മ വിശദീകരി ച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ മാര്‍ ഓരോ സ്ഥാപന ത്തിലും നട പ്പിലാക്കുന്ന ഖര,ദ്രവമാലിന്യ സംസ്കരണ പദ്ധതികളെ കുറി ച്ച് യോഗ ത്തില്‍ വിശദീകരണം നട ത്തി. ഉറവിട മാലിന്യ പരിപാലന വിഷയ ത്തില്‍ പൊതുജനങ്ങളില്‍ ഒരു ചെറു ഭൂരിപക്ഷം ഇനിയും തങ്ങളുടെ ഉ ത്തരവാദിത്വം കാര്യക്ഷമമായി നട പ്പിലാക്കുന്നില്ലെന്ന് യോഗം വിലയിരു ത്തി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡ് കുമാരിഎ.വി.സുമതി, പഞ്ചായ ത്ത് പ്രസിഡ്മാരായ കെ.കെ.സതീശൻ , രമണി രാജൻ , മിനി ശലമോൻ , ഓമന ബാബു, യു.പി.ശോഭന, ഷേര്‍ലി ദിലീപ് കുമാര്‍, സദാനന്ദൻ മാസ്റ്റര്‍, എന്നിവര്‍ സംസാരി ച്ചു. ശുചിത്വമിഷൻ സ്റ്റേറ്റ്, ജില്ലാതല ഉദ്യോഗസ്ഥരും, നഗരസഭ, പഞ്ചായ ത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ മാരും,
സെക്രട്ടറിമാരും, ആരോഗ്യ പ്രവര്‍ ത്തകരും യോഗ ത്തില്‍ പങ്കെടു ത്തു.

Second Paragraph  Amabdi Hadicrafts (working)