കുന്നംകുളത്ത് കർക്കിടകത്തിൽ കരുത്തേകാൻ കർക്കിടക കഞ്ഞി.

">

കുന്നംകുളം : കുന്നംകുളത്ത്കർക്കിടകത്തിൽ കരുത്തേകാൻ കർക്കിടക കഞ്ഞി.കുന്നംകുളം നഗരസഭ വയോജന പരിപാലന പദ്ധതിയുടെ ഭാഗമായി കുന്നംകുളം പോർക്കളേങ്ങാട് പകൽ വീട്ടിൽ വച്ച് ഔഷധക്കഞ്ഞിക്കൂട്ട് വിതരണം നടത്തി. നഗരസഭാ പ്രദേശത്തെ വയോജനങ്ങൾക്കായി ഒരുക്കിയ ഈ പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം നഗരസഭ ചെയർപേർസൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, എന്നിവർ സംസാരിച്ചു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors