Header 1 vadesheri (working)

വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം

Above Post Pazhidam (working)

തൃശൂർ : വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം.കുണ്ടന്നൂർ സുന്ദരാക്ഷൻ്റെ പടക്കപ്പുരയിലാണ് അപകടമുണ്ടായത്വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിയെന്നയാൾക്കാണ് പരിക്കേറ്റത്. അപകടത്തി്നറെ കാരണം വ്യക്തമല്ല.

First Paragraph Rugmini Regency (working)

10 കിലോമീറ്റർ അകലേക്ക് വരെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)