Header 1 vadesheri (working)

കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കാരക്കാട് കരയോഗമന്ദിരത്തിൽ നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എന്‍ വിജയന്‍ മേനോന്‍ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

യൂണിയന്‍ സെക്രട്ടറി എം.കെ പ്രസാദ്. താലൂക്ക് വൈസ് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്‍ . താലൂക്ക് വനിത യൂണിയന്‍ പ്രസിഡന്റ് ബിന്ദു നാരായണന്‍ . കരയോഗം സെക്രട്ടറി പി.കെ രാജേഷ് ബാബു, പി.വി സുധാകരന്‍, അഡ്വ.സി രാജഗോപാല്‍, ഡോ. വി അച്ചുതന്‍കുട്ടി, ഗോപി മനയത്ത്, ബാബു വീട്ടിലായില്‍, കെ. രാധാമണി, സൗമ്യ മുരളി, അഭിനവ് ആര്‍. മേനോന്‍, സിന്ധു ശശിധരൻ, സി. സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

തുടർന്ന് ഓണസദ്യയും ഉണ്ടായി. വനിത സമാജത്തിന്റെയും കൃഷ്ണാമൃതം തിരുവാതിക്കളി സംഘത്തിൻ്റേയും ആഭിമുഖ്യത്തില്‍ തിരുവാതിരക്കളിയും ബാലസമാജം പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി.

Second Paragraph  Amabdi Hadicrafts (working)