Post Header (woking) vadesheri

കുബേര ,ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : അമിത പലിശക്ക് പണം നല്‍കിയിരുന്ന യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി പോലിയത്ത് പ്രസാദാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 30 ചെക്കുകളും മൂന്ന് മുദ്രപത്രങ്ങളും കണ്ടെടുത്തു.

Arya bhavan inner

Second Paragraph  Sarovaram(working)

എസ്.ഐമാരായ കെ.ജി.ജയപ്രദീപ്, എഫ്.ജോയ്, കെ.എന്‍.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Third paragraph Saravan bhavan