Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ ശുചീകരണം, ദർശനത്തിന് ക്രമീകരണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ ശുചീകരിക്കുന്നു , ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 11 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രദർശനം ,പ്രസാദ വിതരണം എനിവയിൽ ക്രമീകരണം ഉണ്ടാകുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു

First Paragraph Rugmini Regency (working)