Post Header (woking) vadesheri

ശ്രീകോവിൽ ചുമർചിത്രങ്ങളുടെ നവീകരണം : ക്ഷേത്ര നട നേരത്തെ അടയ്ക്കും

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര ശ്രീകോവിലിലെ Iപുരാതന ചുമർചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം. ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രംനട അടയ്ക്കും.

First Paragraph Jitesh panikar (working)

എന്നാൽശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രംനട 3.30 ന് തുറക്കും.
.ഉത്സവത്തിന് മുൻപേ ക്ഷേത്രം ശ്രീകോവിൽ ചുമർചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ