Header 1 vadesheri (working)

ജാസ്മിൻ ജാഫറിന്റെ റീൽസ് ,ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധി കർമ്മങ്ങൾ , ഉച്ച വരെ ദർശന നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ :ക്ഷേത്രക്കുളത്തിൽ ഒരു അഹിന്ദു വനിതയായ ജാസ്മിൻ ജാഫർ ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്ന തിനാൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം നാളെ (ആഗസ്റ്റ് 26) കാലത്ത് 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.

First Paragraph Rugmini Regency (working)

പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക്‌ ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.ആകയാൽ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു