Post Header (woking) vadesheri

ക്രിസ്തീയആശയങ്ങൾക്ക് എതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണം

Above Post Pazhidam (working)

ഗുരുവായൂർ : ക്രിസ്ത്യാനികൾക്കും, ക്രിസ്തീയ ആശയങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ നിന്ന്
തമ്പുരാൻ പടി സെന്ററിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജോൺ മത്തായി സെന്റർ പ്രൊഫസർ
ഡോ. സോയാ ജോസഫ് ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

വികാരി .ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അസിസ്റ്റന്റ് വികാരി . ഫാ.തോമസ്
ഊക്കൻ ട്രസ്റ്റിമാരായ സെബി താണിക്കൽ, പോളി കെ.പി,ഡേവിസ് സി.കെ, ബാബു വി.കെ കുടുംബ കൂട്ടായ്മ കൺവീനർ
ബിജു മുട്ടത്ത്, ഭക്ത സംഘടന ഭാരവാഹികൾ,പി.ആർ. ഒ. ജോബ്.സി. ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.