Post Header (woking) vadesheri

ഗാന്ധിയൻ കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ജീവിത പ്രയാണത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ മുറുക്കെ പിടിച്ച് മാർഗ്ഗവും, മാതൃകയുമായിരുന്ന വലിയപുരയ്ക്കൽകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.

Poonthanam
Rugmani 700-200

അർബൻ ബാങ്കിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭിച്ച യോഗത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ് സൂരജ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജോതിരാജ്,

Vasudev Inn

വിവിധ സംഘടനാ സാരഥിയായ അരവിന്ദൻ പല്ലത്ത് ,.ഉണ്ണി വാറണാട്ട്, പി.ഐ.സൈമൺ മാസ്റ്റർ, ആർ.വി.ജലീൽ , ഇ.പി സുരേഷ്, ആർ രവികുമാർ , കെ.പി.ഉദയൻ , ശശി വാറണാട്ട്, എ.വി ഉണ്ണികൃഷ്ണൻ , പ്രദീഷ് ഓടാട്ട്, ലിജിത് തരകൻഎന്നിവർസംസാരിച്ചു . ബാലൻ വാറണാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു