

ഗുരുവായൂർ: കാവീട് താമരക്കുളം മനയിൽ രാമൻ നമ്പൂതിരിയുടേയു൦ പാർവതി അന്തർജ്ജനത്തിന്റെയും മകൻ ശ്രീധരൻ നമ്പൂതിരി (58) നിര്യാതനായി . ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം അണിയറ പ്രവൃത്തി ജീവനക്കാരനാണ്.

സംസ്കാരം തി ങ്കളാഴ്ച ഉച്ചക്ക് ഗുരുവായൂർ നഗര സഭ ശ്മശാനത്തിൽ വെച്ച് നടക്കും. ഭാര്യ ചന്ദ്രവതി . മക്കൾ ഹരിത , ഹരിപ്രിയ, ഹരിഷ്മ
മരുമകൻ :വിനീത്