Post Header (woking) vadesheri

കോട്ടപ്പടി തിരുനാൾ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുനാൾ അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. വികാരി ഫാദർ ജോയ് കൊള്ളന്നൂർ ചെയർമാനും അസിസ്റ്റൻറ് വികാരി ഫാദർ ഗോദ്‌വിൻ കിഴകൂടൻ വൈസ് ചെയർമാൻ,ജാക്സൺ നീലങ്കാവിൽ ജനറൽ കൺവീനറെയും തെരഞ്ഞെടുത്തു.

Ambiswami restaurant

കൈക്കാരന്മാരായ എം എഫ് വിൻസൻറ്, ഡേയ്സൺ പഴുനാന, ലിന്റോ ചാക്കോ എന്നിവർക്ക് പുറമേ രാജേഷ് ജാക്ക് ഫിനാൻസ് കൺവീനർ, സി കെ ഡേവിസ് പ്രസുദെന്തി കൺവീനർ, ജോമോൻ ചുങ്കത്ത് ഇല്ലുമിനേഷൻ കൺവീനർ,ജിജോ ജോർജ് പബ്ലിസിറ്റി കൺവീനർ,ബാബു എം വി ഡെക്കറേഷൻ കൺവീനർ,എൻ എം കൊച്ചപ്പൻ നേർച്ച കൺവീനർ,സിസ്റ്റർ സി റിയ റോസ് ലിറ്റർജി കൺവീനർ,സൈസൻ മാറോക്കി ഡിസിപ്ലിൻ കൺവീനർ,സി ആർ യോഹന്നാൻ ഫുഡ് കൺവീനർ പി ആർ ഒ ജോബ് സി ആൻഡ്രേസ് എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിദ്ധമായ കോട്ടപ്പടി തിരുനാൾ 2024 ജനുവരി 1 2 3 4 തീയതികളിൽ ആണ് ആഘോഷിക്കുന്നത്