പ്രതിലോമശക്തികള്‍ വായനയെ പിറകോട്ട് വലിക്കുന്നു: മ ന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്
കൊടുങ്ങല്ലൂർ : രാജ്യെ ത്ത പ്രതിലോമശക്തികള്‍ തങ്ങളുടെ കാര്യസാധ്യ ത്തിനായി വായനയെ പിറകോട്ട് വലിക്കാൻ ശ്രമിക്കുന്നുവെന്നും അതിന് മാറ്റംവരണമെന്നും വിദ്യാഭ്യാസ വകു പ്പ് മ ന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ്.കൂളിമുട്ടം നാണൻ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനശാലകള്‍ സമൂഹെ ത്ത വായി പ്പിക്കുക മാത്രമല്ല, എങ്ങനെ വായിക്കണമെന്നുള്ള ബോധം കൂടി ഉണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു . വായനയിലൂടെയാണ് നവോത്ഥാനാശയം വളര്‍ന്ന് വരേണ്ടത് . വായനയി
ലൂടെ ദിശാബോധവും സഹൃദയത്വവും രാഷ്ട്രീയവും ഉണ്ടാകണം . ആശയോത്പാദനം വായനയുടെ പ്രത്യേകതയാണെന്നും മ ന്ത്രി കൂട്ടിേച്ചര്‍ത്തു.
നീ ണ്ട വര്‍ഷെ ത്ത ശ്രമങ്ങള്‍ക്കൊടുവിലാണ് കൂളിമുട്ടം ഗ്രാമ ത്തിന് സ്വ ന്തമായൊരു വായനശാല എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. ഇന്നസെന്‍റ ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള വായനശാല നിര്‍മ്മി ച്ചിരിക്കുന്നത്. ഇ.ടി ടൈസണ്‍മാസ്റ്റര്‍ അദ്ധ്യക്ഷതവഹിച്ചു. കെ.യു.അരുണൻ എം.എല്‍.എ സ്മരണികപ്രകാശനം ചെയ്തു. ഇ-സേവനകേന്ദ്രം സമര്‍ പ്പണം ഡോ.
കെ.വി കുമികൃഷ്ണൻ നിര്‍വഹി ച്ചു. പി.എൻ . ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നട ത്തി. പെരിമഞ്ഞനം പഞ്ചായ ത്ത് പ്രസിഡ് കെ.കെ. സ ച്ചി ത്ത്, മതിലകം പഞ്ചായ ത്ത് പ്രസിഡ് ഇ.ജി. സുരേന്ദ്ര3, സുവര്‍ണജയകുമാര്‍, സി.കെ. ഗോപിനാഥ്, കെ.എസ്.ശ്രീജി ത്ത് എന്നിവര്‍ സംസാരി ച്ചു.