Post Header (woking) vadesheri

കൂടുതൽ രോഗികൾ എന്ന പെരുമയുമായി തൃശൂർ , 2,350 പേര്‍ക്ക് കൂടി കോവിഡ് -ടിപി ആർ 12.98%

Above Post Pazhidam (working)


തൃശൂര്‍ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ എന്ന പെരുമയുമായി തൃശൂർ , . ജില്ലയില്‍ തിങ്കളാഴ്ച്ച 2,350 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2,313 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,882 ആണ്. തൃശൂര്‍ സ്വദേശികളായ 76 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,023 ആണ്. 3,18,347 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.98% ആണ്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 2,327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 159 പുരുഷന്‍മാരും 152 സ്ത്രീകളും പത്ത് വയസ്സിനു താഴെ 100 ആണ്‍കുട്ടികളും 72 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 254
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 638
സര്‍ക്കാര്‍ ആശുപത്രികളില്‍ – 346
സ്വകാര്യ ആശുപത്രികളില്‍ – 459
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 824

കൂടാതെ 7,011 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,706 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 295 പേര്‍ ആശുപത്രിയിലും 2,411 പേര്‍ വീടുകളിലുമാണ്.

 18,108 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 10,783  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,158 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 167 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 24,80,991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കാടുക്കുറ്റി, പോര്‍ക്കുളം, ചൂണ്ടല്‍, വാടാനപ്പിളളി, നാട്ടിക, അന്തിക്കാട്, മണലൂര്‍, അരിമ്പൂര്‍, ആലപ്പാട് എന്നിവിടങ്ങളില്‍ നാളെ (03ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,063 41,588
മുന്നണി പോരാളികള്‍ 39,440 27,205
18-44 വയസ്സിന് ഇടയിലുളളവര്‍ 3,06,056 33,761
45 വയസ്സിന് മുകളിലുളളവര്‍ 8,51,357 4,42,771
ആകെ 12,45,916 5,45,325