Header 1 vadesheri (working)

കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സചന. അസുഖബാധിതനായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു കോടിയേരി. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയേറ്റിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

Second Paragraph  Amabdi Hadicrafts (working)

പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനായാണ് നാളെ യോഗം ചേരുന്നത്. യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.ഇടതുമുന്നണി കൺവീനർ കൂടിയായ എ. വിജയരാഘവനാണ് ഇപ്പോൾ താത്ക്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്