Post Header (woking) vadesheri

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൺവെൻഷൻ.

Above Post Pazhidam (working)

ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജകമണ്ഡലം സമ്പൂർണ്ണ കൺവെൻഷൻ . കെ.വി.വി. എസ് ജില്ലാ പ്രസിഡന്റകെ വി അബ്ദുൽഹമീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിൽ ഗുരുവായൂർ മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു.

Ambiswami restaurant

ജില്ലാ ജനറൽ സെക്രട്ടറിഎൻ ആർ വിനോദ് കുമാർ, ജില്ലാ ട്രഷറർ ജോയ് മുത്തേടൻ എന്നിവർ മുഖ്യാതിഥിയായിരുന്നു. . ഗുരുവായൂർ മണ്ഡലം ജനറൽ കൺവീനർ ജോജി തോമസ് ,മണ്ഡലം ട്രഷറർ കെ കെ സേതുമാധവൻ, വൈസ് പ്രസിഡണ്ട് മാരായ ജോർജ് എടക്കഴിയൂർ,ലോറൻസ് ഏങ്ങണ്ടിയൂർ, മണ്ഡലം യൂത്ത് വിംഗ് പ്രസിഡണ്ട് ഷിബു, മണ്ഡലം വനിതാ വിംഗ് ചെയർപേഴ്സൺ രാജശ്രീ എന്നിവർ സംസാരിച്ചു.