Header 1 vadesheri (working)

കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 35 മത് സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപികരണ യോഗം

Above Post Pazhidam (working)

തൃശൂർ : കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 35 മത് സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപികരണ യോഗം ടി.എൻ പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു
ഡി.സി.സി ൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ആയത്തിൽ തങ്കപ്പൻ അധ്യക്ഷത വഹിച്ചു
യു.ഡി.എഫ്.ചെയർമൻ ജോസഫ് ചാലിശ്ശേരി .കെ.വി.ദാസൻ. എൻ.കെ.ബെന്നി .കെ .വിക്രമൻ നായർ .കെ .ബി.ജയറാം .ആർ .രാജൻ ഒരുക്കൾ .ടി .എം കുഞ്ഞിമെയ്തീൻ . ജീ പരമേശ്വരൻ നായർ .വി .രാമചന്ദ്രൻ .ഡി.ചിദമ്പരൻ .ബാബു രാജേന്ദ്രൻ നായർ .എം.സി. പോളച്ചൻ .കെ .പി .ജോസ് .പി .രാമചന്ദ്രൻ .എം.സി.കെ. ബിരാൻ .എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)

buy and sell new

സ്വാഗത സംഘം ഭാരവാഹികൾ ആയി ടി.എൻ.പ്രതാപൻ എം.പി. ചെയർമൻ കെ.ബി. ജയറാം ജനറൽ കൺവീനർ ടി.എം.കുഞ്ഞിമെയ്തീൻ വർക്കിംഗ് ചെയർമൻ .എം.സി.പോളച്ചൻ കൺവീനർ വി.കെ.ജയരാജൻ ട്രഷറർ എന്നിവരെയും തിരഞ്ഞെടുത്തു
ഇ തോ ടെപ്പം സംസ്ഥാന കൗൺസിൽ യോഗം പെൻഷൻ പരിഷ്ക്കരണ നടപ്പടികൾ ആരംഭിക്കുന്ന മെന്നും ഒരു മാസത്തെ പെൻഷൻ ഉൽസവ ബത്തയായി നൽകമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു

Second Paragraph  Amabdi Hadicrafts (working)

new consultancy