Header 1 vadesheri (working)

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ

Above Post Pazhidam (working)

ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ പതിനാറാം സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .12ന് മൂന്ന് മണിക്ക് മതേതരത്വം ,ജനാധിപത്യം ,ഭരണ ഘടനയുടെ ഉള്ളടക്കവും അനുഭവങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എം പി പി സന്തോഷ് കുമാർ ഉൽഘാടനം ചെയ്യും. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിക്കും ,

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

അജിത് കൊളാടി വിഷയാവതരണം നടത്തും , എൻ കെ അക്ബർ എം എൽ എ ,മാധ്യമ പ്രവർത്തകൻ എൻ ശ്രീകുമാർ ,എ ഐ റ്റു സി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ്, അഡ്വ പി മുഹമ്മദ് ബഷീർ ,എ എം ഷെഫീർ
എന്നിവർ സംസാരിക്കും . 13 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ രാജൻ ,ഉൽഘാടനം ചെയ്യും എ ഐ റ്റി യു സി സംസഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും ചെങ്ങറ സുരേന്ദ്രൻ കെ ജി ശിവനാന്ദൻ എന്നിവർ സംസാരിക്കും .സ്വാഗത സംഘം കൺവീനർ സി വി ശ്രീനിവാസൻ, പി കെ രാജശേഖരൻ, എ എം ഷഫീർ ,അനിഷ്‌മ ഷനോജ് എന്നിവർ സംബന്ധിച്ചു