Header 1 vadesheri (working)

പുന്നയൂർ കയനയിൽ അബൂബക്കർ നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : പുന്നയൂർ സബ് റജിസ്ട്രോഫിസിന് സമീപം പരേതനായ മനയത്ത് കുഞ്ഞു ബാപ്പു മകൻ കയനയിൽ അബൂബക്കർ (63) നിര്യാതനായി
ഭാര്യ നൂർജഹാൻ മക്കൾ നബീൽ,അഫ്‌സൽ(ദുബൈ),നജീബ,അജ്മൽ മരുമക്കൾ നസ്മ,അസ്ന,ഫൈസൽ, കബറടക്കം ശനിയാഴ്ച 10 ന് മന്നലാംകുന്ന് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

First Paragraph Rugmini Regency (working)