Header 1 vadesheri (working)

“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ” കവിത സമാഹാരം പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് : സുനിൽ മാടമ്പിയുടെ ആദ്യ കവിതാസമാഹാരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ’ സുപ്രസിദ്ധ ഗാനരചിതാവും സംസ്ഥാന അവാർഡ്‌ ജേതാവുമായ റഫീക്ക്‌ അഹമ്മദ്‌, എം എൽ എ .എൻ കെ അക്ബറിനു കൈമാറി പുസ്ത്ക പ്രകാശനം നിർവഹിച്ചു

First Paragraph Rugmini Regency (working)


ചാവക്കാട്‌ നഗരസഭ ചെയർ പേർസൺ അധ്യക്ഷയായി, കഥാകൃത്ത്‌ അർഷദ്‌ ബത്തേരി കവിതകളെ കുറിച്ച്‌ വിശദീക്കരിച്ചു.
ചാവക്കാട്‌ നഗരസഭ ഉപാധ്യക്ഷൻ കെ. കെ മുബാറക്ക്‌ ടി.ടി ശിവദാസൻ, ടി.എം. സിദ്ധി, ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വിജിത സന്തോഷ് , ജില്ല സ്പോർട്ട്സ്‌ ചെയർമാൻ ശ്രീ സാംബശിവൻ, എഴുത്തുകാരൻ മോഹൻ ദാസ്‌, മുട്ടിൽ അനിൽ എന്നിവർ സംസാരിച്ചു